tag:blogger.com,1999:blog-8869918301700559663.post484993271148819110..comments2023-03-19T04:25:33.551-07:00Comments on കഥാലോകം : അന്ധതയുടെ അഞ്ചാം പടിനന്ദിനിhttp://www.blogger.com/profile/16636418594276954630noreply@blogger.comBlogger16125tag:blogger.com,1999:blog-8869918301700559663.post-22329498919643349242017-02-26T21:35:41.081-08:002017-02-26T21:35:41.081-08:00great One
great One
c.v.krishnakumarhttps://www.blogger.com/profile/01156277050945985782noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-57202453853276367722012-08-01T22:04:24.403-07:002012-08-01T22:04:24.403-07:00കഥ നന്നായി. രാജാവിനു കാണിക്കവയ്ക്കാന്‍ വന്ന് ആശ്രു...കഥ നന്നായി. രാജാവിനു കാണിക്കവയ്ക്കാന്‍ വന്ന് ആശ്രുതന്റെ തുടയില്‍ കൊതുകു കടിച്ചപ്പോള്‍ കാണിക്കക്കുല താഴെ വച്ച് തുടയ്ക്കടിച്ച് കൊതുകിനെ കൊന്ന് വീണ്ടും കുല തലയിലേന്തി തിരുമുന്പിലെത്തി കാഴ്ച്ചവെച്ചു മടങ്ങി. പുറകേ വന്നവരെല്ലാം കാണിക്ക വയ്ക്കുമ്മുന്പുള്ള തുടയ്ക്കടി ഒരു ആചാരമാക്കി.. ഈ കഥ കേട്ടിട്ടുണ്ടോ :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-59956871882029571392012-07-30T22:37:26.981-07:002012-07-30T22:37:26.981-07:00ആചാരങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെ എന്ന് ആരും ചിന്തിക്ക...ആചാരങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെ എന്ന് ആരും ചിന്തിക്കാറില്ല......
ശീലങ്ങള്‍ ആകുന്ന ആചാരങ്ങളെ നന്നായി അവതരിപ്പിച്ചു....Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-497886928668904442012-07-25T06:00:31.579-07:002012-07-25T06:00:31.579-07:00ഇങ്ങനെ എത്ര പടികളില്‍ നാം മുത്തമിടാറുണ്ട് എന്തിനെന...ഇങ്ങനെ എത്ര പടികളില്‍ നാം മുത്തമിടാറുണ്ട് എന്തിനെന്നറിയാതെ

വളരെ നന്നായി നന്ദിനി
ആശംസകള്‍Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-51390968373067747552012-07-22T21:00:23.125-07:002012-07-22T21:00:23.125-07:00മനു ----വീണ്ടും സ്വാഗതം
jinto ----- ഇനിയും വരണേ .....മനു ----വീണ്ടും സ്വാഗതം
jinto ----- ഇനിയും വരണേ ..നന്ദിനന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-88896386798146107052012-07-22T05:35:24.426-07:002012-07-22T05:35:24.426-07:00കിടു ഞാന്‍ ആകാംഷകൊണ്ട് നല്ല വേഗത്തില്‍ അന്ന് വായിച...കിടു ഞാന്‍ ആകാംഷകൊണ്ട് നല്ല വേഗത്തില്‍ അന്ന് വായിച്ചതു ....): സാരമില്ല രണ്ടാമത് ഒന്നുടെ വായിച്ചു ...നല്ല നര്‍മ്മം കലര്‍ത്തി ഒരു വലിയ സംഭവം ഇലക്കും മുള്ളിനും കേടില്ലാതെ പറഞുട്ടോ ...ആശംസകള്‍ .Jinto Perumpadavomhttps://www.blogger.com/profile/17154035120812189726noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-16349130310720949602012-07-02T23:08:01.454-07:002012-07-02T23:08:01.454-07:00ഈ അഞ്ചാംപടിക്കഥ ഇഷ്ടായി കേട്ടോ. എന്താ സീക്രെട്ട് എ...ഈ അഞ്ചാംപടിക്കഥ ഇഷ്ടായി കേട്ടോ. എന്താ സീക്രെട്ട് എന്നറിയാന്‍ ആകാംഷയോടെ വായിച്ചു ഞാനും. ഇനിയും വരാം ഈ വഴി.

സ്നേഹത്തോടെ മനു.
http://manumenon08.blogspot.com/2012/07/blog-post.htmlManuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-67828133922482645662012-06-21T19:11:43.831-07:002012-06-21T19:11:43.831-07:00പ്രിയ റഷീദ് ---താങ്കളുടെ അഭിപ്രായത്തിന് ഒരുപാട് നന...പ്രിയ റഷീദ് ---താങ്കളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദി ..
ഇനിയും വരണേ ...

ഉദയപ്രഭന്‍----ഒരുപാട് സന്തോഷം ..ബ്ലോഗിലേയ്ക്ക് സ്വാഗതം

കുര്യച്ചന് -----ഇവിടെ വന്നതില്‍
സന്തോഷം ..വീണ്ടും സ്വാഗതം

khaadu.....സുസ്വാഗതം ...വീണ്ടും കാണാം

അജിത്----അത് സത്യം ...ഇനിയും വരണേ

വെള്ളികുളങ്ങരക്കാരന്‍----ഒരുപാടൊരുപാട് സന്തോഷം ....സ്വാഗതം

ഇസ്മൈല്‍ ചേട്ടാ ...ഒത്തിരി സന്തോഷം

നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-67499851292105420452012-06-17T06:35:39.754-07:002012-06-17T06:35:39.754-07:00എല്ലാ അനാചാരങ്ങളും ഇങ്ങനെ കുടിയേറിയതാകാം..
ചികഞ്ഞു...എല്ലാ അനാചാരങ്ങളും ഇങ്ങനെ കുടിയേറിയതാകാം..
ചികഞ്ഞുചെല്ലുമ്പോള്‍ പൂച്ചയിലും മരപ്പട്ടിയിലും ഒക്കെ ചെന്ന് നില്ക്കും!
കൊള്ളാം കഥ എങ്കില്‍ കൂടി കുറച്ചുകൂടി നീളം കുറയ്ക്കാമായിരുന്നു എന്ന അഭിപ്രായമുണ്ട്
അഭിനന്ദനങ്ങള്‍ നേരുന്നുഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-82449143950959073152012-06-15T11:18:49.300-07:002012-06-15T11:18:49.300-07:00എല്ലാ വിഭാഗങ്ങളിലും ഈ തഴക്ക ദോഷം കാണാം ...നന്നായിട...എല്ലാ വിഭാഗങ്ങളിലും ഈ തഴക്ക ദോഷം കാണാം ...നന്നായിട്ടുണ്ട്വെള്ളിക്കുളങ്ങരക്കാരന്https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-2552724658867718912012-06-15T11:16:07.014-07:002012-06-15T11:16:07.014-07:00തഴക്കദോഷങ്ങളുടെ ഒരു നേര്‍ക്കാഴ്ച...ഇത് എല്ലാ വിഭാഗ...തഴക്കദോഷങ്ങളുടെ ഒരു നേര്‍ക്കാഴ്ച...ഇത് എല്ലാ വിഭാഗങ്ങളിലും കാണുന്നുമുണ്ട് ....വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-34946262427651538752012-06-13T10:37:14.007-07:002012-06-13T10:37:14.007-07:00“നിങ്ങളുടെ സമ്പ്രദായം(പാരമ്പര്യം)കൊണ്ട് നിങ്ങള്‍ ദ...“നിങ്ങളുടെ സമ്പ്രദായം(പാരമ്പര്യം)കൊണ്ട് നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതെന്ത്”....Matthew 15:3ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-9081446475954549352012-06-13T09:34:17.392-07:002012-06-13T09:34:17.392-07:00അന്ധതയുടെ തഴക്ക ദോഷങ്ങളില്‍ ശീലങ്ങള്‍ ആചാരങ്ങളാക്ക...അന്ധതയുടെ തഴക്ക ദോഷങ്ങളില്‍ ശീലങ്ങള്‍ ആചാരങ്ങളാക്കുന്ന വര്‍ത്തമാനകാലത്തിന്റ്റെ നേര് ചിത്രം...!!

കഥ കൊള്ളാം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-15814170556384636112012-06-12T23:18:02.395-07:002012-06-12T23:18:02.395-07:00കലീക പ്രസക്തിയുള്ള കഥ.....ഇന്നത്തെ പല കാര്യങ്ങളും ...കലീക പ്രസക്തിയുള്ള കഥ.....ഇന്നത്തെ പല കാര്യങ്ങളും ഇങ്ങനെയാണ് പ്രിത്യേകിച്ചും മത കാര്യങ്ങളില്‍....കാരണം അന്വേഷിക്കാതെ പൂര്‍വികര്‍ ചെയ്തു അതിനാല്‍ ഞങ്ങളും ചെയ്യുന്നു എന്ന രീതിയില്‍ ആണ് പല വിശ്വാസങ്ങളുടെയും പോക്ക്.... ആശംസകള്‍....കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-46268935843388030832012-06-12T22:51:58.226-07:002012-06-12T22:51:58.226-07:00പൂച്ചയുടെ കഥ ഇഷ്ടപ്പെട്ടു.ഇങ്ങനെയാവും പുരാതന ആരാധന...പൂച്ചയുടെ കഥ ഇഷ്ടപ്പെട്ടു.ഇങ്ങനെയാവും പുരാതന ആരാധനാലയങ്ങള്‍ ഉണ്ടായത്. ആശംസകള്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-8869918301700559663.post-70674270815664471222012-06-12T22:39:45.456-07:002012-06-12T22:39:45.456-07:00അന്ധതയുടെ അഞ്ചാം പടി വായിക്കുമ്പോള്‍ അഞ്ചാം പടിയില...അന്ധതയുടെ അഞ്ചാം പടി വായിക്കുമ്പോള്‍ അഞ്ചാം പടിയിലെ ആരാധന എന്തുകൊണ്ട് എന്ന് അറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു .തലമുറകളായി കൈമാറുന്ന ചില ആചാരങ്ങള്‍ ഒന്നിനുമല്ലാതെ തുടര്‍ന്നു പോകുന്ന പ്രവണതകള്‍ ഇപ്പോഴും കണ്ടു വരുന്നുണ്ട് .നന്ദിനിയുടെ മുന്‍ കൃതികളില്‍ നിന്നും ഈ കൃതി വളരെയധികം വത്യസ്തമായിരിക്കുന്നു .എഴുതുക എഴുതികൊണ്ടേയിരിക്കുക .അഭിനന്ദനങ്ങള്ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.com